Casa » Estilos de vida alternativos » നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal Libro EPUB, PDF

നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal Libro EPUB, PDF

La lectura gratuita es el lugar más importante en Internet donde puede encontrar los textos de muchos libros en el dominio público. En este sitio puedes descargar gratis un libro de Descargar libros electrónicos de google books നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal por Manoj Kuroor PDF iBook EPUB 978-8126464043 sin registrarte. Aquí verá muchas obras famosas, no solo novelas, sino también poemas, periodismo y autobiografía. Un rasgo característico de Lectura libre es el cumplimiento de la edición original de Descargar libros electrónicos de google books നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal, que tiene varios formatos. Gracias a esto, puedes leer un libro electrónico en diferentes dispositivos. El formato grande no siempre facilita la lectura, pero le da al trabajo un ambiente especial.

നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal por Manoj Kuroor PDF iBook EPUB 978-8126464043
  • Libro de calificación:
    4.3 de 5 (546 votos)
  • Título Original: നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal
  • Autor del libro: Manoj Kuroor
  • ISBN: 978-8126464043
  • Idioma: ES
  • Páginas recuento:215
  • Realese fecha:1991-06-25
  • Descargar Formatos: PDF, AZW, PGD, DJVU, DOC, TORRENT, MS WORD, iBOOKS
  • Tamaño de Archivo: 14.3 Mb
  • Descargar: 3546
Secured

നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal por Manoj Kuroor Libro PDF, EPUB

രണട സഹസരാബദതതോളം പഴയ ഒരു കാലതതെ സാഹിതയതതില ആവിഷകരികകുനനതിനറെ ഭാരം ചെറുതലല. അതിശുഷകമായ ചരിതരതതെളിവുകള മാതരമാണ ആ കാലഘടടതതെകകുറിചചുളളത. പിനനെ ഏറെ നിറം കലരതതിയ കുറേ കെടടുകഥകളും കുറേ പരാചീനഗരനഥങങളും… എനനാല അതതരം അടിസഥാന വിവരങങള മാതരം വെചച ഭാവനയുപയോഗിചച ഒരു കാലഘടടതതെ പുന:സൃഷടികകുകയാണ മനോജ കുറൂറിനറെ നോവല നിലം പൂതതു മലരനന നാള. ഇനനതതെ പശചിമ തമിഴനാടും മധയകേരളവും ഉളപപെടട കഥാപരദേശമാണ ന രണ്ട് സഹസ്രാബ്ദത്തോളം പഴയ ഒരു കാലത്തെ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാരം ചെറുതല്ല. അതിശുഷ്‌കമായ ചരിത്രത്തെളിവുകള്‍ മാത്രമാണ് ആ കാലഘട്ടത്തെക്കുറിച്ചുള്ളത്. പിന്നെ ഏറെ നിറം കലര്‍ത്തിയ കുറേ കെട്ടുകഥകളും കുറേ പ്രാചീനഗ്രന്ഥങ്ങളും… എന്നാല്‍ അത്തരം അടിസ്ഥാന വിവരങ്ങള്‍ മാത്രം വെച്ച് ഭാവനയുപയോഗിച്ച് ഒരു കാലഘട്ടത്തെ പുന:സൃഷ്ടിക്കുകയാണ് മനോജ് കുറൂറിന്റെ നോവല്‍ നിലം പൂത്തു മലര്‍ന്ന നാള്‍. ഇന്നത്തെ പശ്ചിമ തമിഴ്‌നാടും മധ്യകേരളവും ഉള്‍പ്പെട്ട കഥാപ്രദേശമാണ് നോവലിലേത്. വിശപ്പും കാമനകളും ചതിയും അതിജീവനത്വരയും മനുഷ്യന് എക്കാലവും ഒരുപോലെയാണെന്നൊരു പാഠം കൂടി മനോജ് ഈ നോവലിലൂടെ നല്‍കുന്നു. ദ്രാവിഡത്തനിമയുള്ള ഒരു നോവല്‍ അനുഭവം തന്നെയാണ് നിലം പൂത്തു മലര്‍ന്ന നാള്‍. നോവലിന്റെ മുന്നുരയായി തമിഴ് സാഹിത്യകാരന്‍ ജയമോഹന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു. "എഴുതിയവനേക്കാള്‍ കൂടുതല്‍ അടുപ്പം എനിക്കുണ്ടെന്ന് തോന്നിപ്പിക്കുന്ന ഇതുപോലുള്ള കൃതികള്‍ വളരെ അപൂര്‍വ്വമാണ്. ഖസാക്കിന്റെ ഇതിഹാസവും തട്ടകവും പോലെ വളരെ ചുരുക്കം കൃതികളില്‍ മാത്രമേ ഇത്രയും അടുപ്പം എനിക്ക് തോന്നിയിട്ടുള്ളൂ" മലയാളത്തിന്റെ മൊഴിക്കരുത്തും പഴമ്പെരുമയും ഒരുപോലെ എടുത്തുകാട്ടുന്ന നോവലാണ് നിലം പൂത്തു മലര്‍ന്ന നാള്‍. ദ്രാവിഡപദങ്ങള്‍ മാത്രമുപയോഗിച്ച് നൂറ്റാണ്ടുകള്‍ മുമ്പുള്ള മലയാണ്മയുടെ കഥ പറയാനുള്ള സാര്‍ത്ഥകമായ ഈ ശ്രമം നമ്മുടെ ചരിത്രത്തിലേക്കെന്നപോലെ ഭാഷാചരിത്രത്തിലേക്കുമുള്ള യാത്രയാണ്. അക്ഷരമണ്ഡലം പദ്ധിതിയിലൂടെയാണ് ഈ കൃതി പുറത്തിറങ്ങിയിരിക്കുന്നത്. (കട : ഡി സി ബുക്സ് പോർട്ടൽ )